മ​ദീ​ന പ​ള്ളി​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് പ്രാദേശിക ഭാ​ഷ​കളിൽ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന ജീ​വ​ന​ക്കാ​ർ

മ​ദീ​ന​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് 10 ഭാ​ഷ​യി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം

മ​ദീ​ന: ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് 10 ലോ​ക ഭാ​ഷ​ക​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​ൻ സൗ​ക​ര്യം. ഈ 10 ​ഭാ​ഷ​ക​ളി​ൽ വി​വ​ർ​ത്ത​നം ന​ട​ത്താ​ൻ ജീ​വ​ന​ക്കാ​രു​ണ്ട്. അ​റ​ബി സം​സാ​രി​ക്കാ​ത്ത​വ​ർ​ക്ക്​ മ​റ്റു ഭാ​ഷ​ക​ളി​ൽ സേ​വ​നം ന​ൽ​കു​ന്ന​തി​ന് പു​റ​മേ​യാ​ണി​ത്. ഇം​ഗ്ലീ​ഷ്, ഉ​ർ​ദു, പേ​ർ​ഷ്യ​ൻ, ചൈ​നീ​സ്, ബം​ഗാ​ളി, റ​ഷ്യ​ൻ, ട​ർ​ക്കി​ഷ് തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​വ​ർ സ​ന്ദ​ർ​ശ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

Tags:    
News Summary - Guidance in 10 languages ​​for pilgrims in Madinah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.