ദ​മ്മാ​മി​ൽ സ്റ്റീ​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ശ്ര​മം

ദ​മ്മാ​മി​ൽ സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം

ദ​മ്മാം: ദ​മ്മാ​മി​ലെ വ്യ​വ​സാ​യ ന​ഗ​ര​ത്തി​ൽ സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം. തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ത് നാ​ട്ടു​കാ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Tags:    
News Summary - Fire breaks out at steel factory in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.