Posted On
date_range Updated On
date_range യാത്രയയപ്പ് നല്‍കി
ത്വാഇഫ്: നാട്ടിലേക്ക് മടങ്ങുന്ന അശ്്റഫ് കായലത്തിന് നവോദയ ത്വാഇഫ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഉമ്മര്‍ ഉച്ചലത്ത് അധ്യക്ഷത വഹിച്ചു. പന്തളം ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ഹംസ പുതിയങ്ങാടി ത്വാഇഫ് ഉപഹാരം നൽകി. ഷാനവാസ് എടവണ്ണ,സതീശന്‍ ചിത്രലയം എന്നിവർ സംസാരിച്ചു.
കബീര്‍ മഞ്ഞപ്പറ്റ സ്വാഗതവും യൂസുഫ് പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.