ജി​ദ്ദ ദ​അ​വാ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘി​പ്പി​ച്ച ഏ​രി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ റി​യാ​സ് ഉ​ളി​യി​ൽ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ ദ​അ​വാ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്ക​മാ​യി

ജി​ദ്ദ: 'വി​ശ്വാ​സം - കു​ടും​ബം - സ​മൂ​ഹം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജി​ദ്ദ ദ​അ​വാ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ന​വം​ബ​ർ 20 ന് ​മ​ഹ്ജ​റി​ലെ അ​ൽ​ഖു​ബ്ബ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ്റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്റെ ഏ​രി​യാ ത​ല പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ​യി​ൽ തു​ട​ക്ക​മാ​യി.​അ​ന​സ് ബി​ൻ മാ​ലി​ക് സെ​ൻ്റ​റി​ൽ ന​ട​ന്ന ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യാ പ്ര​ചാ​ര​ണോ​ദ്ഘാ​ട​ന സം​ഗ​മം ജെ.​ഡി.​സി.​സി. പ്ര​സി​ഡ​ന്റ് സു​നീ​ർ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ദ്ദാ​പു​രം സ​ല​ഫീ മ​സ്ജി​ദ് ഖ​തീ​ബ് റി​യാ​സ് ഉ​ളി​യി​ൽ പ്ര​ഭാ​ഷ​ണം നി​ർ​വ്വ​ഹി​ച്ചു. അ​തു​നാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സ്വാ​യ​ത്ത​മാ​ക്കി മ​നു​ഷ്യ​ൻ പു​തി​യ​ലോ​കം സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​മ്പോ​ഴും, ശി​ഥി​ലീ​ക​രി​ക്ക​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ വി​ള​ക്കി​ച്ചേ​ർ​ക്കു​വാ​നോ സ​മൂ​ഹ​ത്തെ ധാ​ർ​മി​ക വ​ത്ക്ക​രി​ക്കാ​നോ ഉ​ള്ള ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യ​ഥാ​ർ​ഥ വി​ശ്വാ​സ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യും പ​ര​ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​മു​ണ്ടാ​വു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് സ​മൂ​ഹ​ത്തെ സം​സ്ക​രി​ക്കാ​നു​ള്ള പ​രി​ഹാ​ര മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​സ്‌​ഡം സൗ​ദി വെ​സ്റ്റേ​ൺ റീ​ജ്യ​ണ​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ പൂ​ങ്ങാ​ട​ൻ, കെ.​എം.​സി.​സി. ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യാ പ്ര​സി​ഡ​ന്റ് പി.​കെ അ​ബ്ദു​ൽ റ​ഷീ​ദ്, ഒ.​ഐ.​സി.​സി. പ്ര​തി​നി​ധി റ​ഫീ​ഖ് മൂ​സ, ഐ.​ടി. സോ​ക്ക​ർ ക്ല​ബ്ബ് മാ​നേ​ജ​ർ എ​സ്.​വി നാ​സ​ർ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​ലി ഹ​സ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ജെ.​ഡി.​സി.​സി. ഏ​രി​യാ പ്ര​സി​ഡ​ന്റ് അ​ബ്ദു​ർ​റ​സാ​ഖ് ഇ​രി​ക്കൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ർ​റ​ഹീം എ​ട​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah Dawa Coordination Committee Launches Annual Family Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.