അ​ബ്​​ദു​ൽ മു​ത്ത​ലി​ബ്

റി​യാ​ദി​ൽ നി​ര്യാ​ത​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്: ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച റി​യാ​ദി​ൽ ഹൃ​ദ​യ​സ്​​തം​ഭ​നം മൂ​ലം മ​രി​ച്ച മ​ല​പ്പു​റം മ​മ്പാ​ട് സ്വ​ദേ​ശി വ​രി​ക്കോ​ട​ൻ അ​ബ്​​ദു​ൽ മു​ത്ത​ലി​ബി​​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. റി​യാ​ദി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ആ​രി​ഫ, മ​ക്ക​ൾ: ഹാ​രി​സ്, ഹാ​ഫി​ല, യാ​സീ​ൻ, ശാ​ഹു​ൽ, ഉ​നൈ​സ്. ക​ഴി​ഞ്ഞ​ദി​വ​സം എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം റി​യാ​ദി​ൽ​നി​ന്ന്​ മ​ക​ൻ ഷാ​ഹു​ൽ അ​നു​ഗ​മി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്​ ഐ.​സി.​എ​ഫ് റി​യാ​ദ്​ ഘ​ട​കം വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ്​. 

Tags:    
News Summary - Expatriate death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.