കു​ട്ടി​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ വീ​ട്ടു​​ജോ​ലി​ക്കാ​രി പി​ടി​യി​ൽ

മ​ദീ​ന: വീ​ടി​നു​ള്ളി​ൽ കു​ട്ടി​യെ ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​നി​യാ​യ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ മ​ദീ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൃ​ത്യം ന​ട​ന്ന ഉ​ട​ൻ ത​ന്നെ മ​ദീ​ന മു​ന​വ്വ​റ മേ​ഖ​ല​യി​ലെ സു​ര​ക്ഷാ പ​ട്രോ​ളി​ങ്​ വി​ഭാ​ഗം ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.

Tags:    
News Summary - Domestic worker arrested for stabbing child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.