പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി പുതുവർഷ കലണ്ടർ പ്രകാശനം
Posted On
date_range Updated On
date_range കലണ്ടർ പ്രകാശനം ചെയ്തു
ദമ്മാം: പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി പുതുവർഷ കലണ്ടർ പുറത്തിറക്കി.
ദമ്മാമിൽ നടന്ന ചടങ്ങിൽ കിഴക്കൻ പ്രവിശ്യ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് എം.കെ. ഷാജഹാൻ കലണ്ടർ പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻറ് സിറാജ് തലശ്ശേരി, ട്രഷറർ അഡ്വ. നവീൻ കുമാർ, മുഹ്സിൻ അറ്റാശ്ശേരി, സുനില സലിം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.