ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ മു​ല്ല​ശ്ശേ​രി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ക​ല​ണ്ട​ർ പ്ര​കാ​ശ​നം

റി​യാ​ദ്​: ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ മു​ല്ല​ശ്ശേ​രി പ്ര​കാ​ശ​നം​ ചെ​യ്​​തു. നി​ർ​വാ​ഹ​ക സ​മി​തി അം​ഗം നി​യാ​സ് ത​ഴ​വ ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. ക​ല​ണ്ട​ർ ഡി​സൈ​ൻ ചെ​യ്​​ത ന​ന്മ ഹ്യൂ​മാ​നി​റ്റി സെ​ൽ ക​ൺ​വീ​ന​ർ കൂ​ടി​യാ​യ ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി​യെ അ​നു​മോ​ദി​ച്ചു. ട്ര​ഷ​റ​ർ അ​ഖി​നാ​സ് എം. ​ക​രു​നാ​ഗ​പ്പ​ള്ളി, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി മു​നീ​ർ മ​ണ​പ്പ​ള്ളി, ഹ്യൂ​മാ​നി​റ്റി സെ​ൽ ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ റി​യാ​സ് സു​ബൈ​ർ, നൗ​ഫ​ൽ നൂ​റു​ദ്ദീ​ൻ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ന​വാ​സ് ല​ത്തീ​ഫ്, സ​ഫീ​ർ ഓ​ച്ചി​റ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.