ഖോബാർ സൗഹൃദ വേദിയുടെ 2026 വർഷത്തെ
കലണ്ടർ പ്രകാശനം ഡോ. സന്തോഷ് മാധവൻ പിള്ള
നിർവഹിക്കുന്നു
Posted On
date_range Updated On
date_range കലണ്ടർ പ്രകാശനം
അൽ ഖോബാർ: ഖോബാർ സൗഹൃദ വേദിയുടെ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. അൽ ദോസരി ആശുപത്രി ജനറൽ ഫിസിഷ്യൻ ഡോ. സന്തോഷ് മാധവൻ പിള്ള നിർവഹിച്ചു. സൗഹൃദവേദി സെക്രട്ടറി അഷ്റഫ് പെരിങ്ങോം, പ്രസിഡൻറ് റസാഖ് ബാവു, വൈസ് പ്രസിഡൻറ് മുസ്തഫ നാണിയൂർ നമ്പ്രം, സഹ രക്ഷാധികാരി ഷിബു പുതുക്കാട്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാനവാസ് മണപ്പള്ളി, നസീറ അഷ്റഫ്, അംഗങ്ങളായ ലിസമ്മ ഷിബു, റാസിന ടീച്ചർ, അൻസാരി അനീഫ, എ.പി. ഷുക്കൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.