രക്തദാനത്തിനുള്ള ആധുനിക മൊബൈൽ യൂനിറ്റ് മദീനയിൽ ഉദ്ഘാടനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range രക്തദാന മൊബൈൽ യൂനിറ്റ് ഉദ്ഘാടനം ചെയ്തു
മദീന: രക്തദാനത്തിനുള്ള ആധുനിക മൊബൈൽ യൂനിറ്റ് മദീനയിൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ ഡയറക്ടറേറ്റ് അക്കാദമിക് ആൻഡ് ട്രെയിനിങ് ആസ്ഥാനത്ത് ഹെൽത്ത് ക്ലസ്റ്റർ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. മഹ്മൂദ് അൽയമാനിയാണ് യൂനിറ്റിെൻറ ഉദ്ഘാടനം നിർവഹിച്ചത്.
മൂന്നു റൂമുകളോടുകൂടിയ യൂനിറ്റിൽ വെയ്റ്റിങ് റൂം, പരിശോധന റൂം, ഹിമോഗ്ലോബിൻ അളക്കുന്ന ഉപകരണം, രക്തം തരംതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.