ബെസ്റ്റ് വേ കൾചറൽ സൊസൈറ്റി ജിദ്ദ യൂനിറ്റ് 2026 കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
ജിദ്ദ: സൗദിയിൽ 15 ഓളം പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ബെസ്റ്റ് വേ കൾചറൽ സൊസൈറ്റി എന്ന ഡ്രൈവർ സംഘടനയുടെ ജിദ്ദ യൂനിറ്റ് പുറത്തിറക്കിയ 2026 കലണ്ടർ പ്രകാശനം ചെയ്തു.
യൂനിറ്റ് ഭാരവാഹികളായ ഷാനു വണ്ടൂർ, ബഷീർ കുട്ടിപ്പു, ഷാഫി ആനക്കയം, ബാദുഷ പൊന്നാനി, ഷറഫു പാണ്ടിക്കാട്, ഷൗക്കത്ത് പാണായി, ഫൈസൽ വയനാട്, യഹ്യ കൊടിഞ്ഞി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.