ടോണി എം. ആൻറണി
ജുബൈൽ: 2026-ലെ ഭാഷാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കായി പ്രതിവർഷം നൽകിവരുന്ന പുരസ്കാരത്തിെൻറ കഥാ വിഭാഗത്തിൽ, ജുബൈലിൽ പ്രവാസിയായ ടോണി എം. ആൻറണി അർഹനായി. ‘തോമൻകുട്ടി എന്ന പശുമ്പാ’ എന്ന കഥാസമാഹാരത്തിനാണ് അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.