ടാ​സ്ക് തേ​ക്കേ​പ്പു​റം ദ​മ്മാം ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് -ടീം ​ഐ​ല​ന്റ് ജേ​താ​ക്ക​ൾ

ദ​മ്മാം: ടാ​സ്ക് തേ​ക്കേ​പ്പു​റം ദ​മ്മാം ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം ബാ​ഡ്മി​ന്റ​ൺ പ്രോ ​ക്ല​ബ്ബി​ൽ വെ​ച്ച് ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ടീം ​ഐ​ല​ന്റ് ജേ​താ​ക്ക​ളാ​യി. നേ​ര​ത്തെ ന​ട​ന്ന ഗ്രൂ​പ്പ്‌ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ 68 പോ​യി​ന്റോ​ടെ മു​ന്നി​ട്ട് നി​ന്നെ​ങ്കി​ലും ടീം ​തോ​പ്പി​ൽ ഫൈ​ന​ലി​ൽ ഐ​ലാ​ന്റി​നോ​ട് തോ​റ്റ് റ​ണ്ണേ​ഴ്സ് ആ​യി. ഐ​ല​ന്റി​ന് വേ​ണ്ടി അ​ലി, ഇ​ഹ്‌​സാ​ൻ, ഇ​ഹ്തി​ഷാ​മ് എ​ന്നി​വ​രും തൊ​പ്പി​ലി​നു വേ​ണ്ടി ഫ​ഹ​ദ്, നാ​സി​ഫ്, സാ​ബി​ഖ്, ജം​ഷി എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച വെ​ച്ചു. ടാ​സ്ക് പ്ര​സി​ഡ​ന്റ് ഉ​മ്മു ഒ​ജി, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ആ​ബി​ദ്, സെ​ക്ര​ട്ട​റി നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Task Thekepuram Dammam Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.