ഉബൈദ് കക്കോവ് (ജന. സെക്ര.) അബ്ബാസ് പന്തലിങ്ങൾ (പ്രസി.) അബ്ദുൽ നസീർ (ട്രഷ.)
അൽ ഖോബാർ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ (മർക്കസുദ്ദഅവ) അൽ ഖോബാർ യൂനിറ്റിെൻറ 2026-28 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ജനറൽ ബോഡി യോഗത്തിൽ നാഷനൽ കമ്മിറ്റി സെക്രട്ടറി സലീം കടലുണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ നടന്നു. ഭാരവാഹികളായി ഉബൈദ് കക്കോവ് (ജന. സെക്ര.), അബ്ബാസ് പന്തലിങ്ങൾ (പ്രസി.), അബ്ദുൽ നസീർ (ട്രഷ.), ഗഫൂർ എടക്കര, അബ്ദുൽ ഗഫൂർ പൂക്കോട്ടുംപാടം (വൈ. പ്രസി.), അഷ്റഫ് അലി പാലക്കാട്, അഹമ്മദ് നിസാം കോഴിക്കോട് (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സമൂഹോപകാര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.