മ​ക്ക ഹറമിൽ തീർഥാടകർ ജുമുഅ നമസ്കാരത്തിൽ

നാളെ​ ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

റിയാദ്​: വ്യാഴാഴ്​ച (ജൂൺ ആറ്​, ദുൽഖഅദ്​ 29) വൈകീട്ട്​ ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി ​സുപ്രീം കോടതി രാജ്യത്തെ മുസ്​ലിംകളോട്​ ആഹ്വാനം ചെയ്​തു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ജൂൺ ആറ്​ (വ്യാഴാഴ്​ച) ദുൽഖഅദ്​ 29 ആണ്​. നഗ്​നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി ദൃശ്യമായാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം.

Tags:    
News Summary - A call to observe Dhu al Hajj moonrise tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.