ജനാദിരിയക്ക്​ റഷ്യൻ മാധ്യമസംഘവും

റിയാദ്​: ജനാദിരിയ മേള കാണാൻ റഷ്യൻ മാധ്യമ സംഘവും. റഷ്യൻ ചാനൽ 24 ന്​ കീഴിലെ മാധ്യമ പ്രവർത്തകരാണ്​ മേള കാണാനെത്തിയത്​. വിവിധ പവലിയനുകൾ സംഘം സന്ദർശിച്ചു. ഹജ്ജ്​ ഉംറ മന്ത്രാലയ പവലിയനിലെത്തിയ സംഘത്തെ സംസമും അറേബ്യൻ കഹ്​വയും ഇൗന്തപഴവും നൽകിയാണ്​ സ്വീകരിച്ചത്​.  മന്ത്രാലയത്തിന്​ കീഴിലെ വിവിധ പദ്ധതികളും തീർഥാടകർക്കായി ഒരുക്കിയ ഇലക്​ട്രോണിക്​ സേവനങ്ങളും സംഘം കണ്ടു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.