എ.പി. സഫ്വാൻ നാസർ

ദോഹയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ദോഹ: പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യന്‍ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിന്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ മരിച്ചു. 22 വയസ്സായിരുന്നു.

ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ് ജീവനക്കാരനായിരുന്നു. മാതാവ്: എ.പി. സറൂജ. സഹോദരങ്ങൾ: സിനാൻ എ.പി, മുഹമ്മദ് സിദാൻ എ.പി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് കിയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടത്തും.

Tags:    
News Summary - Young man died in car accident in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.