ദോഹ: വി.എസ്.എഫ് (വാഴയൂർ സർവിസ് ഫോറം) ഖത്തർ ചാപ്റ്റർ പുതുവത്സര കണക്റ്റിംഗ് മീറ്റപ്പ് ഒരുമ 2026 വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് ദോഹ മുംതാസ പാർക്കിൽ സംഘടിപ്പിക്കുന്ന. പഞ്ചായത്തിലെ പ്രവാസികളായ മുഴുവൻ ആളുകളെയും സംഘടിപ്പിച്ചു കൊണ്ട് നടത്തുന്ന മീറ്റിൽ 2026-27 വർഷങ്ങളിലേക്കുള്ള പുതിയ കമ്മറ്റി തിരഞ്ഞെടുപ്പും കലാപരിപാടികളും നടക്കും.
വിവരങ്ങൾക്ക്: 5511 9202, 3019 8702.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.