ഖാ​ലി​ദ് ക​ട്ടു​പ്പാ​റ​ക്ക് ക​ട്ടു​പ്പാ​റ​കൂ​ട്ട​ത്തി​ന്റ നേതൃത്വത്തിൽ സ്നേ​ഹാ​ദ​ര​വ് നൽകിയപ്പോൾ

ഖാ​ലി​ദ് ക​ട്ടു​പ്പാ​റ​ക്ക് ക​ട്ടു​പ്പാ​റ​കൂ​ട്ട​ത്തി​ന്റ സ്നേ​ഹാ​ദ​ര​വ്

ദോ​ഹ: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന ഖാ​ലി​ദ്‌ ക​ട്ടു​പ്പാ​റ​ക്ക് ദോ​ഹ ക​ട്ടു​പ്പാ​റ​ക്കൂ​ട്ട​ത്തി​ന്റെ സ്നേ​ഹാ​ദ​ര​വ് ന​ൽ​കി. വ​ക്റ​യി​ൽ സു​ഹു​ർ സം​ഗ​മ​ത്തി​ന് ശേ​ഷം ന​ട​ന്ന യാ​ത്ര​യ​പ്പ് ച​ട​ങ്ങി​ൽ സീ​നി​യ​ർ നേ​താ​വ് പി.​സി. ബ​ഷീ​ർ ഖാ​ലി​ദ് ക​ട്ടു​പ്പാ​റ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

യോ​ഗ​ത്തി​ൽ സു​ബൈ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഫാ​സി​ൽ സ്വാ​ഗ​ത​വും പി.​സി. നൗ​ഫ​ൽ ക​ട്ടു​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​കെ. തോ​യ്യി​ബ്, സു​ബൈ​ർ ക​ട്ടു​പ്പാ​റ, പി.​കെ. നൗ​ഷാ​ദ്, അ​ഷ്‌​റ​ഫ്‌ അ​ലി, സ​ക്കീ​ർ ക​ട്ടു​പ്പാ​റ, സി. ​മു​സ്ത​ഫ, എം.​പി. അ​ൻ​സാ​ർ, കെ. ​ഫൈ​സ​ൽ ബാ​ബു, പി.​കെ. ഷ​ബീ​ർ, അ​ൻ​സാ​ർ ബി. ​ഷ​ഫീ​ക്, കെ.​ടി. ഷ​ജീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - The Kattuppara group's love for Khalid Kattuppara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.