തി​രു​വ​മ്പാ​ടി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി വാ​ർ​ഷി​കം

ദോ​ഹ: ഖ​ത്ത​ർ തി​രു​വ​മ്പാ​ടി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​റി​ലെ ആ​തു​ര​സേ​വ​ന രം​ഗ​ത്തെ പ്ര​മു​ഖ​ൻ ഡോ. ​അ​രു​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ​യും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​യും കു​റി​ച്ച്​ അ​ദ്ദേ​ഹം ക്ലാ​സെ​ടു​ത്തു. ഖ​ത്ത​ർ കെ.​എം.​സി.​സി അ​ൽ ഇ​ഹ്സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന സ​മി​തി അം​ഗം അ​ബ്ബാ​സ് മു​ക്കം ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു.

ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ​ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി സം​സാ​രി​ച്ചു. ആ​ർ.​ജെ. ര​തീ​ഷ്, എം.​എ. അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ, മു​ഹ്സി​ൻ ത​ളി​ക്കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ർ.​ജെ. പാ​ർ​വ​തി അ​വ​താ​ര​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ് ഷാ​ജു​ദ്ദീ​ൻ സു​ബൈ​ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജി​ബ് റ​ഹ്മാ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മു​ഹ്സി​ൻ ത​ളി​ക്കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​വി​രു​ന്ന്​ ഒ​രു​ക്കി.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷം​സു​ദ്ദീ​ൻ, സ​മ​ദ് കി​ളി​യ​ണ്ണി, ജം​ഷീ​ർ, വാ​ഹി​ദ് ക​പ്പ​ലാ​ട്ട് , ഷു​ഹൈ​ബ്, സി​ദ്ദി​ഖ് ചോ​ല​ക്ക​ൽ, സ​മ​ദ് ബാ​ബു, ഹാ​രി​സ്, സ​ജി ഉ​ല​ഹ​ന്നാ​ൻ, രാ​ജ് കൊ​ട്ടാ​ര​ത്തി​ൽ ബി​ജോ​യ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സു​നി​ൽ പി.​എം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഇ​ല്യാ​സ്

Tags:    
News Summary - Thiruvambadi Welfare Committee Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-06 06:01 GMT