Posted On
date_range Updated On
date_range ഖത്തറിൽ മഴക്ക് സാധ്യത
ദോഹ: രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഞായറാഴ്ച മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. പകൽ സമയത്ത് ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷമായിരിക്കും. പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങൾ കാരണം രാജ്യത്തെ ചില ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും പ്രതിദിന കാലാവസ്ഥാ റിപ്പോർട്ടിൽ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.