Posted On
date_range Updated On
date_range റോഡ് അടച്ചിടും
ദോഹ: അൽ വക്റയിൽനിന്ന് വരുന്നവർക്കും മിസൈമീർ ഇന്റർചേഞ്ചിലേക്ക് പോകുന്നവർക്കും മിസഈദ് റോഡ് ഇ റിങ് എക്സിറ്റ് അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു. ശനിയാഴ്ച പുലർച്ച രണ്ടു മുതൽ രാവിലെ എട്ടു വരെയും ഞായറാഴ്ച പുലർച്ച 12 മുതൽ പുലർച്ച അഞ്ചു വരെയുമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി റോഡ് അടച്ചിടുക. വാഹന യാത്രക്കാർ വേഗപരിധി പാലിക്കണമെന്നും ലഭ്യമായ മറ്റു പാതകൾ ഉപയോഗിക്കണമെന്നും അശ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.