സൂഖ്​ വഖിഫ്​ ഈത്തപ്പഴ ഫെസ്​റ്റിൽ നിന്ന്​ 

ഈത്തപ്പഴ ഫെസ്​റ്റിന്​ ഇന്ന്​ സമാപനം

ദോഹ: രണ്ടാഴ്​ചയായി തുടരുന്ന സൂഖ്​ വഖിഫിലെ ഈത്തപ്പഴ ഫെസ്​റ്റിന്​ ഇന്ന്​ സമാപനമാവും.80 ഓളം പ്രാദേശിക കർഷകരുടെ പങ്കാളിത്തത്തിലൂ​െട നടന്ന ഫെസ്​റ്റിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്​.

തിങ്കളാഴ്​ച വരെയുള്ള കണക്ക്​ പ്രകാരം 95 ടൺ വിറ്റഴിഞ്ഞതായി പരിസ്​ഥിതി -മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.ഇൗത്തപ്പഴങ്ങളുടെ വൈവിധ്യങ്ങൾ അണിനിരന്ന ഫെസ്​റ്റിൽ വിദേശികളും സ്വദേശികളുമായി ആയിരക്കണക്കിന്​ ഉപഭോക്​താക്കൾ സന്ദർശകരായെത്തി. 

Tags:    
News Summary - The Dates Fest concludes today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.