?????????????? ????????????? 46?? ??????????????????? ???????? ?????? ?????? ???? ???????? ???????????? ???????????????????? ???????????. ??????? ????????????? ????????????????????? ??????????? ????????????????????????? ????????????????? ???????????????? ???????????????????????????????? ????? ??????? ?????????????? ???????????????? ??????????????????????? ?????????????????? ??????? ????????????????????????? ???????

മ​​ജ്​​​ലി​സ്​ ശൂ​​റ​​യു​​ടെ 46ാം സ​​മ്മേ​​ള​​ന​ത്തി​ൽ അ​മീ​റി​െ​ൻ​റ പ്രൗ​ഢ​പ്ര​സം​ഗം​:  ആ​​ത്മ നി​​യ​​ന്ത്ര​​ണ​​വും പ​​ര​​സ്​​​പ​​ര ബ​​ഹു​​മാ​​ന​​വും രാ​​ജ്യ​​ത്തിെ​​ൻ​റ മാ​​തൃ​​ക

ദോ​​ഹ: ആ​​ത്മ നി​​യ​​ന്ത്ര​​ണ​​വും പ​​ര​​സ്​​​പ​​ര ബ​​ഹു​​മാ​​ന​​വും അ​​വ​​ലം​​ബിച്ച് മാ​​ത്ര​​മാ​​ണ് രാ​​ജ്യം അ​​തിെ​​ൻ​റ യാ​​ത്ര തു​​ട​​രു​​ന്ന​​തെ​​ന്ന് അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി. അ​​ഹ​​ങ്കാ​​ര​​ത്തി​​നും വി​​വാ​​ദ​​ങ്ങ​​ൾ​​ക്കും അ​​തീ​​ത​​മാ​​യ നി​​ല​​പാ​​ടും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​ണ് രാ​​ജ്യ​​ത്തിേ​​ൻ​റ​​ത്. വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പൂ​​ർ​​വാ​​ധി​​കം ശ​​ക്തി​​യോ​​ടെ ന​​ട​​ന്നു​വ​​രി​​ക​​യാ​​ണ്. ഇ​​തി​​നെ​​തി​​രി​​ൽ എ​​ന്ത് പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യാ​​ലും ഉ​​പ​​രോ​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് വി​​ജ​​യി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും അ​​മീ​​ർ ശൈ​​ഖ് ത​​മീം വ്യ​​ക്ത​​മാ​​ക്കി. മ​​ജ്​​​ലി​സ്​ ശൂ​​റ​​യു​​ടെ 46ാം സ​​മ്മേ​​ള​​ന​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​മീ​​ർ.

ഖ​​ത്ത​​ർ ഭീ​​ക​​ര​​വാ​​ദ​​ത്തെ സ​​ഹാ​​യി​​ക്കു​​ന്നു​​വെ​​ന്ന് പ​​റ​​ഞാ​​ൽ അ​​ന്താ​​രാ​​ഷ്ട്ര സ​​മൂ​​ഹം അം​​ഗീ​​ക​​രി​​ക്കി​​ല്ല. രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ ഭീ​​ക​​ര വി​​രു​​ദ്ധ വേ​​ദി​​ക​​ളി​​ലെ​ല്ലാം ഖ​​ത്ത​​ർ അം​​ഗ​​മാ​​ണ്. മാ​​ത്ര​​മ​​ല്ല സ​​ജീ​​വ പ​​ങ്കാ​​ളി​​ത്തം വ​​ഹി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ഉ​​പ​​രോ​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്കും അ​​റി​​യാം ഖ​​ത്ത​​ർ ഭീ​​ക​​ര​​വാ​​ദ​​ത്തെ സ​​ഹാ​​യി​​ക്കു​​ന്ന രാ​​ജ്യ​​മ​​ല്ലെ​​ന്ന്. എ​​ന്നാ​​ൽ സ്​​​ഥാ​​പി​​ത താ​​ൽ​​പ​​ര്യ​​ങ്ങ​​ളാ​​ണ്  ഖ​​ത്ത​​റി​​നെ​​തി​​രെ തി​​രി​​യാ​​ൻ അ​വ​രെ േപ്ര​​രി​​പ്പി​​ച്ച​​ത്. ഉ​​പ​​രോ​​ധ രാ​​ജ്യ​​ങ്ങ​​ളു​​ടെ സ​​മ്മ​​ർ​​ദ്ദ​​ത്തെ ഭ​​യ​​പ്പെ​​ടു​​ന്നി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യ അ​​മീ​​ർ രാ​​ജ്യ​​ത്തെ ക​​റ​​ൻ​​സി​​യെ ത​​ക​​ർ​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ന്ന​​താ​​യും വ്യ​​ക്ത​​മാ​​ക്കി. എ​​ന്നാ​​ൽ അ​​ത്ത​​രം ശ്ര​​മ​​ങ്ങ​​ളെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ത​​ന്നെ​​യാ​​ണ് മു​​ന്നോ​​ട്ട് പോ​​കു​​ന്ന​​ത്​. ഗ​​ൾ​​ഫ് പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ൻ ഏ​​ത് ത​​രം ച​​ർ​​ച്ച​​ക​​ൾ​​ക്കും രാ​​ജ്യം സ​​ന്ന​​ദ്ധ​​മാ​​ണ്.

രാ​​ജ്യ​​ത്തിെ​​ൻ​റ പ​​ര​​മാ​​ധി​​കാ​​രം അം​​ഗീ​​ക​​രി​​ക്കു​​ന്ന ച​​ർ​​ച്ച​​ക​​ളാ​​ക​​ണ​​മെ​​ന്ന് മാ​​ത്രം. എ​​ന്നാ​​ൽ ഉ​​പ​​രോ​​ധ രാ​​ജ്യ​​ങ്ങ​​ൾ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​ന്നാ​​ണ് മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത്. ഖ​ത്ത​ർ ഏ​​തെ​​ങ്കി​​ലും രാ​​ഷ്ട്രീ​​യ സ​​മ്മ​​ർ​​ദ്ദ​ങ്ങ​​ളി​​ൽ വി​​ശ്വ​​സി​​ക്കു​​ന്നി​​ല്ല. മൂ​​ല്യ​​ങ്ങ​​ൾ​​ക്കും പ​​ര​​സ്​​​പ​​രം ബ​​ഹു​​മാ​​ന​​ത്തി​​നും വി​​ല ന​​ൽ​​കി മാ​​ത്ര​​മേ മു​​ന്നോ​​ട്ട് പോ​​കാ​​ൻ ക​​ഴി​​യൂ​​വെ​​ന്നാ​​ണ് നാം ​​വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. ഉ​​പ​​രോ​​ധ​​ത്തി​​ന് മു​​മ്പുണ്ടാ​​യി​​രു​​ന്ന​​തി​​നേ​​ക്ക​​ൾ ന​​ല്ല ബ​​ന്ധ​​മാ​​ണ് വ​​ലി​​യ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി രാ​​ജ്യ​​ത്തി​​ന് ഇ​​പ്പോ​​ഴുള്ള​​ത്. ഭ​​ക്ഷ​​ണം, മ​​രു​​ന്ന്, സു​​ര​​ക്ഷ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ സ്വ​​യംപ​​ര്യാ​​പ​്​​ത​​ത നേ​​ടി. മ​​റ്റ് രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി സ​​ന്തു​​ലി​​ത​​മാ​​യ ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം സ്​​​ഥാ​​പി​​ക്കു​​ക​​യും ചെ​​യ്​​തു. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ മ​​റ്റൊ​​രു അ​​വ​​സ​​ര​​ത്തി​​ലേ​​ക്ക് മാ​​റ്റി വെ​​ക്കാ​​ൻ ക​​ഴി​​യി​ല്ലെ​​ന്നും അ​​മീ​​ർ ശൈ​ഖ്​ ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി വ്യ​​ക്ത​​മാ​​ക്കി. രാ​​ജ്യ​​ത്തിെ​​ൻ​റ ആ​​ഭ്യ​​ന്ത​​ര, വി​​ദേ​​ശ ന​​യ​ങ്ങ​​ളെ അ​​ടി​​മ​​റി​​ക്കാ​​നാ​​ണ് ഉ​​പ​​രോ​​ധ രാ​​ജ്യ​​ങ്ങ​​ൾ ശ്ര​​മി​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ അ​​വ​​രു​​ടെ ആ​​ഗ്ര​​ഹം ന​​ട​​ക്കാ​​ൻ പോ​​കു​​ന്നി​​ല്ലെ​​ന്നും അ​​മീ​​ർ അ​​സ​​ന്നി​​ഗ്ധ​​മാ​​യി വ്യ​​ക്ത​​മാ​​ക്കി. പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ത്തി​​ൽ മ​ധ്യ​​സ്​​​ഥ ശ്ര​​മ​​വു​​മാ​​യി രം​​ഗ​​ത്തു​വ​​ന്ന കു​​വൈ​​ത്ത് അ​​മീ​​റി​​നെ അ​​മീ​​ർ പ്ര​​ത്യേ​​കം പ്ര​​ശം​​സി​​ച്ചു. ഇ​​ത്ത​​ര​​മൊ​​രു പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ത്തി​​ൽ രാ​​ജ്യ​​ത്തി​​നോ​​ടൊ​​പ്പം നി​​ന്ന എ​​ല്ലാ​​വർക്കും അ​​മീ​​ർ പ്ര​​ത്യേ​​കം ന​​ന്ദി അ​​റി​​യി​​ച്ചു. പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ത്തെ അ​​തി​​ജ​​യി​​ക്കാ​​ൻ രാ​​ജ്യ​​ത്തി​​ന് സാ​​ധി​​ച്ച​ു. രാ​​ജ്യ​​ത്തിെ​​ൻ​റ സാ​​മ്പ​​ത്തി​​ക ഭ​​ദ്ര​​ത ത​​ക​​ർ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ഒ​​രു ഭാ​​ഗ​​ത്ത് ന​​ട​​ന്ന​​പ്പോ​​ഴും അ​​തി​​നെ​യെ​​ല്ലാം അ​​തി​​ജ​​യി​​ച്ചാ​​ണ് നാം ​​മു​​ന്നോ​​ട്ട് പോ​​യ​​ത്.

പ്ര​ാ​ദേ​ശി​ക ഉ​​ൽ​​പ​ന്ന​​ങ്ങ​​ളു​​ടെ ഉ​​ൽ​പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​ൻ സാ​​ധി​​ച്ചു. രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ മ​​നോ​​വീര്യത്തെ ത​​ക​​ർ​​ക്കാ​​ൻ ആ​​ർ​​ക്കും ക​​ഴി​​യി​​ല്ലെ​​ന്ന​തി​െ​ൻ​റ തെ​​ളി​​വാ​​ണി​​തെ​​ന്നും അ​​മീ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. റോ​ഹ​ിം​ഗ്യ​ൻ മു​​സ്​​​ലിം​ക​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന ദു​​രി​​ത​​ത്തി​​ൽ ദു​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ അ​​മീ​​ർ എ​​ത്ര​​യും വേ​​ഗം പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ൻ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് മ്യാ​​ൻ​​മ​​ർ ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഫ​ല​​സ്​​​തീ​​നി​​ലെ പ്ര​​മു​​ഖ ഗ്രൂ​​പ്പു​​ക​​ളാ​​യ അ​​ൽ​​ഫ​​ത​​ഹും ഹ​​മാ​​സും ഒ​​രു​​മി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ തീ​​രു​​മാ​​ന​ി​ച്ച​തി​നെ അ​​മീ​​ർ സ്വാ​​ഗ​​തം ചെ​​യ്തു. ലി​​ബി​​യ​​യി​​ലും സി​​റി​​യ​​യി​ലും എ​​ത്ര​​യും വേ​​ഗം സ​​മാ​​ധാ​നം ക​​ളി​​യാ​​ട​​ട്ടെ​​യെ​​ന്നും അ​​മീ​​ർ ശൈ​​ഖ് ത​​മീം ആ​​ശം​​സി​​ച്ചു.

സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​ന് ഏ​​ഴി​​ന പ​​രി​​പാ​​ടി​​ക​​ൾ
ദോ​​ഹ: രാ​​ജ്യ​​ത്തിെ​​ൻ​​റ സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല അ​​ഭി​​വൃ​​ദ്ധി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും സു​​ര​​ക്ഷി​​ത​​മാ​​ക്കു​​ന്ന​​തി​​നും ഏ​​ഴി​​ന പ​​രി​​പാ​​ടി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച് അ​​മീ​​ർ. ശൂ​​റാ കൗ​​ൺ​​സി​​ലി​​നെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത് സം​​സാ​​രി​​ക്ക​​വേ​​യാ​​ണ് സ​​മ്പ​​ദ് വ്യ​​വ​​സ്​​​ഥ ബ​​ല​​പ്പെ​​ടു​​ത്താ​​ൻ ഏ​​ഴ് ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ അ​​മീ​​ർ മു​​ന്നോ​​ട്ട് വെ​​ച്ച​​ത്. 

ഒ​​ന്ന്​: നി​​ക്ഷേ​​പ​​ത്തി​​ന് അ​​വ​​സ​​രം ന​​ൽ​​കു​​ന്ന​​തി​​നും ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ഭ​​ര​​ണം കു​​റ​​ക്കു​​ന്ന​​തി​​നും ബാ​​ങ്കിം​​ഗ് സം​​വി​​ധാ​​നം പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​തി​​നും ആ​​വ​​ശ്യ​​മാ​​യ നി​​യ​​നി​​ർ​​മ്മാ​​ണ​​ങ്ങ​​ളു​​ടെ​​യും ഉ​​ത്ത​​ര​​വു​​ക​​ളു​​ടെ​​യും പൂ​​ർ​​ത്തീ​​ക​​ര​​ണം. 
രാ​​ജ്യ​​വും രാ​​ജ്യ​​ത്തിെ​​ൻ​​റ സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യും പു​​തി​​യ ഘ​​ട്ട​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ഗൗ​​ര​​വ​​മേ​​റി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ന്ന​​തി​​ന് ഇ​​ത് സ​​ഹാ​​യി​​ക്കും.
ര​​ണ്ട്: യാ​​ദൃ​​ശ്ചി​​ക​​മാ​​യി സം​​ഭ​​വി​​ക്കാ​​നി​​ട​​യു​​ള്ള ഏ​​ത് സാ​​ഹ​​ച​​ര്യ​​ത്തെ​​യും നേ​​രി​​ടു​​ന്ന​​തി​​ന് നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ഭ​​ക്ഷ്യ, ജ​​ല സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക​​ളു​​ടെ പൂ​​ർ​​ത്തീ​​ക​​ര​​ണം. പു​​തി​​യ വ്യ​​വ​​സാ​​യ​​ങ്ങ​​ളും സേ​​വ​​ന​​ങ്ങ​​ളും വ​​ള​​ർ​​ത്തു​​ക. എ​​ണ്ണ, പ്ര​​കൃ​​തി​​വാ​​ത​​ക മേ​​ഖ​​ല​​ക്കാ​​വ​​ശ്യ​​മാ​​യ അ​​ടി​​യ​​ന്ത​ര നി​​ർ​​മ്മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ക.
മൂ​​ന്ന്: നി​​ല​​വി​​ലെ സാ​​മ്പ​​ത്തി​​ക–​​വാ​​ണി​​ജ്യ ക​​രാ​​റു​​ക​​ളും ബ​​ന്ധ​​ങ്ങ​​ളും വി​​പു​​ലീ​​ക​​രി​​ക്കു​​ക​​യും പു​​തി​​യ ബ​​ന്ധ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ക.
നാ​​ല്: ദേ​​ശീ​​യ വി​​ക​​സ​​ന പ​​ദ്ധ​​തി​​യു​​ടെ​​യും ഖ​​ത്ത​​ർ വി​​ഷ​െ​​ൻ​​റ​​യും പാ​​ത​​യി​​ൽ  നി​​ല​​വി​​ൽ നി​​ർ​​മ്മാ​​ണ​​ത്തി​​ലി​​രി​​ക്കു​​ന്ന അ​​ടി​​സ്​​​ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ പൂ​​ർ​​ത്തീ​​ക​​ര​​ണം. 
2022 ലോ​​ക​​ക​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ന​​ട​​ക്കു​​ന്ന മു​​ഴു​​വ​​ൻ പ​​ദ്ധ​​തി​​ക​​ളും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ക.
അ​​ഞ്ച്: തു​​റ​​മു​​ഖ​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന​​വും ഖ​​ത്ത​​ർ തു​​റ​​മു​​ഖ​​ങ്ങ​​ളെ​​യും അ​​ന്ത​​ാരാ​​ഷ്ട്ര തു​​റ​​മു​​ഖ​​ങ്ങ​​ളെ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തി​​ന് ഷി​​പ്പിം​​ഗ് ക​​മ്പ​​നി​​ക​​ളു​​മാ​​യു​​ള്ള ക​​രാ​​റു​​ക​​ളു​​ടെ വി​​പു​​ലീ​​ക​​ര​​ണ​​വും ന​ട​ത്തും. ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ കാ​​ർ​​ഗോ​യു​​ടെ​​യും പാ​​സ​​ഞ്ച​​റിെ​​ൻ​​റ​​യും ക്ഷ​​മ​​ത വ​​ർ​​ധി​​പ്പി​​ക്കു​ം.
ആ​​റ്: നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ വി​​നോ​​ദ​​സ​​ഞ്ചാ​​ര പ​​ദ്ധ​​തി ന​​ട​​ത്തി​​പ്പ് ത്വ​​രി​​ത​​പ്പെ​​ടു​​ത്തു​​ം.
ഏ​​ഴ്: മേ​​ൽ പ​​റ​​ഞ്ഞ മേ​​ഖ​​ല​​ക​​ളി​​ൽ സ്വ​​കാ​​ര്യ​​മേ​​ഖ​​ല​​യു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തെ േപ്രാ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും അ​​തി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളൊ​​രു​​ക്കു​​ക​​യും ചെ​​യ്യു​​ം.

Tags:    
News Summary - speech of Qatar Ameer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.