ദോഹ: ജ്യോതിശാസ്ത്ര പ്രകാരം ഫെബ്രുവരി 18 ബുധനാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഫെബ്രുവരി 17 ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു.
അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് ക്രസന്റ് സൈറ്റ് കമ്മിറ്റിയാണ് ഔദ്യോഗിക സ്ഥിരീകരണം പുറപ്പെടുവിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.