ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി കെ. ജയകുമാറിന് സ്വീകരണം നൽകി

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി കെ. ജയകുമാറിന് സ്വീകരണം നൽകി. വിദ്യാരംഭ ചടങ്ങുകൾക്ക്​ നേതൃത്വം നൽകാനായിരുന്നു കവിയും ഗാന രചയിതാവുമായ ജയകുമാർ എത്തിയത്​. യോഗാനന്തരം കുമാരി രാജശ്രീ രാജശേഖരൻ പിള്ളയും മാസ്​റ്റർ ശ്രീരാജ് രാജശേഖരൻ പിള്ളയും അവതരിപ്പിച്ച സംഗീതാർച്ചന ഉണ്ടായിരുന്നു. തുടർന്ന് ഗുരുവി​​​െൻറ ആത്മോപദേശ ശതകത്തെക്കുറിച്ച് ജയകുമാർ പ്രഭാഷണം നടത്തി. ബി.എഫ്.സി.ജനറൽ മാനേജർ പാൻസിലി വർക്കി മുഖ്യാതിഥിയായിരുന്നു.

Tags:    
News Summary - shreenarayana cultural society-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.