അ​ൽ ബാ​ദി ഇ​ന്റ​ർ​ചേ​ഞ്ചി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ദോ​ഹ: അ​ൽ ബാ​ദി ഇ​ന്റ​ർ​ചേ​ഞ്ചി​ൽ ആ​റ് ആ​ഴ്ച​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ അ​റി​യി​ച്ചു. ഇ​ന്റ​ർ​ചേ​ഞ്ചി​ന്റെ എ​ല്ലാ ദി​ശ​ക​ളി​ലേ​ക്കു​മു​ള്ള ഗ​താ​ഗ​തം​ത്തെ ഈ ​നി​യ​ന്ത്ര​ണം ബാ​ധി​ക്കും.​

ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച നി​യ​ന്ത്ര​ണം മേ​യ് 29 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി വ​രെ നീ​ണ്ടു​നി​ൽ​ക്കും. ​അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ നി​ർ​ദ്ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള വേ​ഗ പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്താ​ൻ ല​ഭ്യ​മാ​യ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ്രൈ​നേ​ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​പെ​ടു​ത്തി​യ​ത്. 

Tags:    
News Summary - Traffic control at Al Badi Interchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.