പുതിയ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി
Posted On
date_range Updated On
date_range ശൈഖ് ഖലീഫ പുതിയ ഖത്തർ ആഭ്യന്തര മന്ത്രി
ദോഹ: ഖത്തറിന്റെ പുതിയ ആഭ്യന്തര മന്ത്രിയായി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ചുമതലയേറ്റു.
31കാരനായ ശൈഖ് ഖലീഫ ആഭ്യന്തര സെക്യൂരിറ്റി സർവിസിലെയും ലോകകപ്പിന്റെ സെക്യൂരിറ്റി ഓപറേഷൻ കമാൻഡർ പദവിയിലെയും പരിചയ സമ്പത്തുമായാണ് ഖത്തറിന്റെ ആഭ്യന്തര മന്ത്രി പദത്തിലെത്തുന്നത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയായിരുന്നു കഴിഞ്ഞ മൂന്നുവർഷമായി ഖത്തറിന്റെ ആഭ്യന്തര മന്ത്രി സ്ഥാനവും വഹിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.