കോവിഡ്: ഖത്തറിൽ നിരീക്ഷണത്തിനു റോബോർട്ടുകളും

ദോഹ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഖത്തറിൽ തെരുവുകളിൽ ആളുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക റോബോട ്ടുകളും. നിരീക്ഷണ കാമറകൾക്ക് അനുബന്ധമായി ഘടിപ്പിച്ച 'അൽ അസാസ്' എന്ന് പേരായ റോബോട്ടുകളാണ് നിരത്തുകളിൽ നീങ്ങി ജനത്തെ നിരീക്ഷിക്കുക.

കോവിഡ് പ്രതിരോധത്തിനായി, ആളുകൾ കൂട്ടംകൂടുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനം ഉണ്ടായാൽ മൂന്ന് വർഷം തടവും രണ്ടുലക്ഷം റിയാൽ പിഴയും കിട്ടാം.

Full View
Tags:    
News Summary - robots in Qatar streets-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.