??????? ????????? ?????? ??

മഴ പെയ്​തു, ആലിപ്പഴവും

ദോഹ: ഖത്തറിൽ പലഭാഗങ്ങളിലും ബുധനാഴ്​ച മഴ പെയ്​തു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായിരുന്നു. ഓൾഡ്​ എയർപോർട്ട്​ മേഖലയിലെയും തുമാമയിലും ആലിപ്പഴവർഷത്തോടെയുള്ള മഴയായിരുന്നു. അടുത്ത ദിവസങ്ങളിലും കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും കടലിൽ പോകുന്നത്​ ഒഴിവാകണമെന്നും കാലാവസ്ഥവകുപ്പ്​ അറിയിച്ചു.
Tags:    
News Summary - rain-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.