ഖത്തറിൽ 10പേർക്ക്​ കൂടി കോവിഡ്​ രോഗം

ദോഹ: ഖത്തറിൽ 10പേർക്ക്​ കൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. നിലവിൽ കരുതൽ വാസത്തിലായ പ്രവാസികൾക്കാണ്​ പുതുതാ യി രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. സ്വിറ്റ്​സർലൻറിൽ നിന്ന്​ തിരിച്ചുവന്ന ഒരു സ്വദേശി പൗരനും ബുധനാഴ്​ച രോഗം സ്​ഥിീരീകരിച്ചിട്ടുണ്ട്​.

രോഗികൾ എല്ലാം സാംക്രമിക രോഗചികിൽസാകേന്ദ്രത്തിലാണ്​. എല്ലാവരുടെയും ആരോഗ്യനില തൃപ്​തികരമാണ്​. ഖത്തറിൽ ഇതോടെ ആകെ രോഗികൾ 452ആയി. ആകെ 8873 പേർ പരിശോധനക്ക്​ വിധേയരായി.

Tags:    
News Summary - Qutar covid-19 update-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.