ക്യൂ മെസഞ്ചേഴ്സ് ഗ്രൂപ് മൂന്നാം വാർഷികാഘോഷത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ക്യൂ മെസഞ്ചേഴ്സ് വാർഷികം
ദോഹ: ഖത്തറിലെ മെസഞ്ചർമാരുടെ കൂട്ടായ്മയായ 'ക്യൂ മെസഞ്ചേഴ്സ് ഗ്രൂപ്' മൂന്നാം വാർഷികം ആഘോഷിച്ചു. വക്റ റോയൽ പ്ലാസ റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ ഖാലിദ് കുനിയിൽ അധ്യക്ഷത വഹിച്ചു.ലത്തീഫ് കുനേനാകൽ സ്വാഗതം പറഞ്ഞു. ജലീൽ ബിൻ യൂസഫ്, ഷാഹുൽ ആരോ ലൈൻ, ഹാരിസ് ഫാസ്റ്റ് ട്രാക്, മൊയ്തു സെദ, ഖലീൽ എഫ്.എഫ്.സി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വസന്ത് ബ്ലു വാട്ടറിന്റെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.