ഇഫ്താർ   സംഗമവും  റമദാൻ കിറ്റ്  വിതരണവും

ദോഹ:   ഖത്തറിലെ    കതിരൂർ  നിവാസികൾ ചേര്‍ന്ന്  ഖത്തർ  കതിരൂർ  കൂട്ടായ്മയും  ജൂൺ നാലിന്​ ദോഹ നീലിമ  ഹോട്ടലിൽ  ഇഫ്താർ  സംഗമവും  റമദാൻ  കിറ്റ്   വിതരണവും  നടത്താനും    നടത്താൻ     കതിരൂർ  കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തിൽ  ജാഫർ കതിരൂർ  സ്വാഗതം  പറഞ്ഞു. നാസ  തോട്ടത്തിൽ ,നസീർ , ഷാജഹാൻ  കോടങാട്ട്, റാഫി , ഷമീജ്, സജീർ എന്നിവർ  സംസാരിച്ചു.
വിശദ വിവരങൾക്ക് ഫോൺ: 33663786/77452814/66851977.

Tags:    
News Summary - qtr3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-07 07:15 GMT