അഫ്ഗാനിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കൾ
Posted On
date_range Updated On
date_range അഫ്ഗാന് ആശ്വാസവുമായി ഖത്തറിെൻറ ആറാം വിമാനമെത്തി
ദോഹ: അഫ്ഗാനിലേക്ക് 20 ടൺ ഭക്ഷ്യവസ്തുക്കളുമായി ഖത്തറിെൻറ ദുരിതാശ്വാസവുമായി ആറാമത്തെ വിമാനം വെള്ളിയാഴ്ച പറന്നെത്തി. ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറ് നേതൃത്വത്തിലാണ് ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ എയർവേസ് വിമാനം കൂടുതൽ ദുരിതാശ്വാസ വസ്തുക്കളെത്തിച്ചത്. ഈമാസം ആദ്യം മുതലാണ് ഖത്തറിെൻറ നേതൃത്വത്തിൽ അഫ്ഗാനിൽ ഭക്ഷണ വസ്തുക്കളും മരുന്നുകളുമായി സഹായം എത്തിത്തുടങ്ങിയത്. ഇതിനകം 138 ടൺ ഖത്തറിെൻറ നേതൃത്വത്തിൽ അഫ്ഗാനിലെത്തിച്ചുക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.