മു​ഹ​മ്മ​ദ്‌

കോ​യ ഹാ​ജി

അ​ൽ അ​ഖ്സ പ്രി​ന്റി​ങ് പ്ര​സ്സ് ഡ​യ​റ​ക്ട​ർ ജ​സീ​ൽ മാ​ടാ​യി​യു​ടെ പി​താ​വ് നി​ര്യാ​തനാ​യി

ദോഹ: ഖത്തറിലെ അ​ൽ അ​ഖ്സ പ്രി​ന്റി​ങ് പ്ര​സ്സ് ഡ​യ​റ​ക്ട​ർ ജ​സീ​ൽ മാ​ടാ​യി​യു​ടെ പി​താ​വ് കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ കോ​യ ഹാ​ജി പി​ലാ​ച്ചേ​രി (76 വ​യ​സ്സ്) നാ​ട്ടി​ൽ നി​ര്യ​താ​നാ​യി. ഭാ​ര്യ: സ​ഫി​യ ഹ​ജ്ജു​മ്മ മാ​ടാ​യി. മ​റ്റ് മ​ക്ക​ൾ: ര​ഹ​നാ​സ് (പു​റ​ക്കാ​ട്), മു​നീ​ർ (ഖ​ത്ത​ർ).

മ​രു​മ​ക്ക​ൾ: സൈ​നു​ദ്ദീ​ൻ (റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ർ, പു​റ​ക്കാ​ട്), ഷാ​ന പ​ർ​വീ​ൻ (ഖ​ത്ത​ർ), ഡോ. ​ന​വാ​ല ന​സ്രീ​ൻ (ക​ട​മേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​പ്പോ​ക്ക​ർ, അ​ബ്ദു​ൽ മ​ജീ​ദ്, ക​ദീ​ജ, ഫാ​ത്തി​മ റു​ഖി​യ്യ, പ​രേ​ത​രാ​യ കു​ഞ്ഞാ​യി​ശ, ബീ​രാ​ൻ.

Tags:    
News Summary - Al Aqsa Printing Press Director Jaseel Madayi’s Father Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.