ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പത്താം വാ​ർ​ഷി​കാ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സ​വും പി​ന്തു​ണ​യും ഏ​റ്റു​വാ​ങ്ങി പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ എ​സ്ദാ​ൻ വു​കൈ​ർ ശാ​ഖ​യി​ൽ പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ ആ​രം​ഭി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വു​ക​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഫ്ര​ഷ് ഫു​ഡ്, പ​ഴം -പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ്, കോ​സ്മെ​റ്റി​ക്സ്, ഗാ​ർ​ഹി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ, റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ, ചെ​രി​പ്പു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, സ്റ്റേ​ഷ​ന​റി, ക​ളി​പ്പാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്.

ഫ്ര​ഷ് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും മ​ത്സ്യ​വും മാം​സ​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ല​യി​ൽ ല​ഭ്യ​മാ​ണ്. ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ രു​ചി​ക​ളി​ലു​ള്ള ഇ​ന്ത്യ​ൻ, അ​റ​ബി​ക്, വെ​സ്റ്റേ​ൺ വി​ഭ​വ​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ കോ​മ്പോ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​രി, ധാ​ന്യ​ങ്ങ​ൾ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, സ്നാ​ക്സ്, പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ത്യേ​ക വി​ല​യി​ൽ ല​ഭ്യ​മാ​ണ്.

ഫ്രോ​സ​ൺ, ഡ​യ​റി വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹൗ​സ്ഹോ​ൾ​ഡ്, കോ​സ്മെ​റ്റി​ക്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക വി​ല​യി​ൽ ല​ഭ്യ​മാ​കും. കൂ​ടാ​തെ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ, ചെ​രി​പ്പു​ക​ൾ, ബാ​ഗു​ക​ൾ എ​ന്നി​വ​യും ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാം. സ്റ്റേ​ഷ​ന​റി വി​ഭാ​ഗ​ത്തി​ൽ സ്കൂ​ൾ, ഓ​ഫി​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ൾ, സ്പോ​ർ​ട്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളോ​ടെ ല​ഭ്യ​മാ​ണ്. ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഹെ​ഡ്സെ​റ്റു​ക​ൾ, ട്രി​മ്മ​റു​ക​ൾ, എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ, ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ, സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക വി​ല​ക്കു​റ​വു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഓ​രോ വി​ഭാ​ഗ​ങ്ങ​ളി​ലും കി​ല്ല​ർ പ്രൈ​സു​മാ​യി ഓ​രോ മ​ണി​ക്കൂ​റി​ലും ഓ​ഫേ​ഴ്സ് ല​ഭി​ക്കും. ഈ ​പ്ര​മോ​ഷ​ൻ സെ​പ്റ്റം​ബ​ർ ആ​റി​ന് മാ​ത്ര​മാ​യി​രി​ക്കും.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ക്കാ​ലം ഖ​ത്ത​റി​ലെ വി​വി​ധ സ​മൂ​ഹ​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ദൈ​നം​ദി​ന ഷോ​പ്പി​ങ് അ​നു​ഭ​വ​ത്തി​ന്റെ ഭാ​ഗ​മാ​യ ഗ്രാ​ൻ​ഡ്, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച സേ​വ​ന​ങ്ങ​ളും മൂ​ല്യ​മേ​റി​യ ഓ​ഫ​റു​ക​ളും ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ അ​റി​ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ 10ാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ എ​ല്ലാ​വ​രെ​യും എ​സ്‌​ദാ​ൻ മാ​ൾ വു​കൈ​ർ ശാ​ഖ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Grand Hypermarket Celebrates 10th Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.