പുതിയ അധ്യയനവർഷം: അൽ മദ്​റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിൽ പ്രവേശനം 26 മുതൽ

ദോഹ: ഖത്തറിലെ അൽ മദ്​റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിൽ പുതിയ അധ്യയനവർഷം ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസ്സുകളിലേക് കുള്ള പ്രവേശനം ഏ​പ്രിൽ 26 മുതൽ ആരംഭിക്കും.

അൽ മദ്​റസ അൽ ഇസ്ലാമിയ, ദോഹ (ഫോൺ 55150452 ഐഡിയൽ ഇന്ത്യൻ സ്കൂൾ, അബൂ ഹമൂർ), ശാന ്തിനികേതൻ മദ്​റസ അൽ വക്റ (ഫോൺ 55703766, 55658566 ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), അൽ മദ്​റസ അൽ ഇസ്ലാമിയ സ്കോളേഴ്സ് (ഫോൺ 55410693 സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ, മൈദർ) എന്നിവിടങ്ങളിൽ ശനി, വ്യാഴം ദിവസങ്ങളിലും അൽ മദ്​റസ അൽ ഇസ്ലാമിയ അൽഖോർ (ഫോൺ 33263773) ശനി, ബുധൻ ദിവസങ്ങളിലും അൽ മദ്​റസ അൽ ഇസ്ലാമിയ ദുഖാൻ (ഫോൺ 55658545) തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലുമാണ്​ പ്രവർത്തിക്കുന്നത്.

വിവിധ പ്രദേശങ്ങളിലേക്ക്​ വാഹന സൗകര്യം ഉണ്ടായിരിക്കും. അപേക്ഷ ഫോമിനും മറ്റു വിവരങ്ങൾക്കും വേണ്ടി മുകളിലെ നമ്പറിൽ ബന്ധപ്പെടണം.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.