ദോഹ: 22 മുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളെയും സാങ്കേതിക പരിശോധനകളിൽനിന്ന് ഒഴിവാക ്കും. ഫാഹിസ് പരിശോധന ആവശ്യമായവർ സ്മാർട്ട് ഫോണിൽ വുഖൂദ് ആപ് ഡൗൺലോഡ് ചെയ്യണം. ‘ഫാഹിസ്’എന്നതിൽ ക്ലിക് ചെയ്യണം. ‘ന്യൂ എക്സാമിനേഷൻ’എന്ന വിൻഡോയിൽ വാഹനങ്ങളുെട വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പുതുക്കുക.
ഉടമകൾ വാഹനത്തിെൻറ സാങ്കേതിക പരിശോധനക്കായി പരിശോധന കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടേ. ഉടമകൾ ഇലക്ട്രോണിക് സേവനങ്ങൾ ഉപയോഗിക്കണമെന്ന് വാഹന ഗതാഗതബോധവത്കരണ വകുപ്പിലെ മീഡിയ ഓഫിസർ ലഫ്. അബ്ദൽ മുഹ്സിൻ അൽ റുവൈലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.