മൈദർ ഹെൽത്ത്​ ​സെൻറർ ഇന്നുമുതൽ കോവിഡ്​ പരിശോധന കേന്ദ്രം

ദോ​ഹ: പ്രൈ​മ​റി ഹെ​ൽ​ത്ത്​ കെ​യ​ർ കോ​ർ​പ​റേ​ഷ​​െൻറ കീ​ഴി​ലു​ള്ള മൈ​ദ​ർ ഹെ​ൽ​ത്ത് സ​െൻറ​ർ ഇ​ന്നു​മു​ത​ൽ കോ​വി​ഡ്​ 19 പ​രി​ശോ​ധ​ന​ക്കു​ള്ള പ്ര​ത്യേ​ക കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കും. ഇ​വി​ടെ നി​ല​വി​ലു​ള്ള സ്​​ത്രീ​ക​ൾ​ക്കു​ള്ള ഗ​ർ​ഭ​പൂ​ർ​വ​ചി​കി​ത്സ, കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ, അ​ൾ​ട്രാ​സൗ​ണ്ട്​ എ​ൻ.​സി.​സി.​ഡി അ​പ്പോ​യ്​​മ​െൻറു​ക​ൾ എ​ന്നി​വ ഇ​നി​മു​ത​ൽ അ​ൽ വ​ജ്​​ബ ഹെ​ൽ​ത്ത്​ സ​െൻറ​റി​ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്.

മ​റ്റ്​ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ വ​രു​ന്ന രോ​ഗി​ക​ൾ അ​ബൂ​ബ​ക്ക​ർ അ​ൽ സി​ദ്ദീ​ഖ്, അ​ൽ​റ​യ്യാ​ൻ, അ​ൽ വ​ജ്​​ബ, അ​ൽ​വാ​ബ്​ എ​ന്നീ ഹെ​ൽ​ത്ത്​ സ​െൻറ​റു​ക​ളി​ലെ​ത്ത​ണ​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.