????????

ഹൃദയാഘാതം: കാസർകോട് സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുത്തൻപുരയിൽ ലക്ഷ്മണനാണ്​ (60) മരിച്ചത്. ഖത്തർ ന്യൂ തായിഫ് ഹൈപ്പർ മാർക്കറ്റിൽ ഇലക്ട്രീഷ്യനായിരുന്നു.

ഭാര്യ: യമുന. മക്കൾ: വിഷ്ണു, അർജുൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.