പെ​​​​രി​​​​ന്ത​​​​ല്‍മ​​​​ണ്ണ സ്വ​​​ദേ​​​ശി ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം മൂ​​​​ലം മ​​​രി​​​ച്ചു

ദോ​​​​ഹ: മ​​​​ല​​​​പ്പു​​​​റം പെ​​​​രി​​​​ന്ത​​​​ല്‍മ​​​​ണ്ണ കൊ​​​​ള​​​​ത്തൂ​​​​ര്‍ കാ​​​​രാ​​​​ട്ടു​​ ​​പ​​​​റ​​​​മ്പി​​​​ലെ പ​​​​രേ​​​​ത​​​​രാ​​​​യ അ​​​​രി​​​​മ്പ്ര​​​​തൊ​​​​ടി മൂ​​​​സ​​​​യു​​​​ടെ​​​​യും ആ​​​യി​​​​ഷ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ന്‍ ഹം​​​​സ (57) ഖ​​​​ത്ത​​​​റി​​​​ല്‍ ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം മൂ​​​​ലം മ​​​​ര​ി​​​ച്ചു. 30 വ​​​​ര്‍ഷ​​​​മാ​​​​യി ഖ​​​​ത്ത​​​​റി​​​​ലു​​​​ള്ള ഹം​​​​സ ട്രെ​​​​യ്്ല​​​​ര്‍ ഡ്രൈ​​​​വ​​​​റാ​​​​യി​​​​രു​​​​ന്നു.

മൃ​ത​ദേ​ഹം​ ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ഖ​​​​ത്ത​​​​ര്‍ എ​​​​യ​​​​ർ​വേ​സി​​​​ല്‍ നാ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​യി ഖ​​​​ത്ത​​​​ര്‍ കെ.​​​​എം.​​​​സി.​​​​സി അ​​​​ല്‍ഇ​​​​ഹ്സാ​​​​ന്‍ മ​​​​യ്യി​​​​ത്ത് പ​​​​രി​​​​പാ​​​​ല​​​​ന ക​​​​മ്മി​​​​റ്റി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ന് കൊ​​​​ള​​​​ത്തൂ​​​​ര്‍ കാ​​​​രാ​​​​ട്ട്പ​​​​റ​​​​മ്പ് മു​​​​ഹ്​​യ​​​ി​ദ്ദീ​​​​ന്‍ ജു​​​​മാ​മ​​​​സ്ജി​​​​ദ് ഖ​​​​ബ​​​​ര്‍സ്ഥാ​​​​നി​​​​ല്‍ ഖ​ബ​റ​ട​ക്കും. ഭാ​​​​ര്യ: ലൈ​​​​ല, മ​​​​ക്ക​​​​ള്‍:​​​ ഫ​​​​വാ​​​​സ്, ഫാ​​​​ത്തി​​​​മ ദി​​​​യ, ജ​​​​സ.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.