ജൈവ കാർഷിക ഉൽസവം

ദോഹ: നമ്മുടെ അടുക്കളത്തോട്ടം കൂട്ടായ്​മ ജൈവകാർഷികോൽസവം എന്ന പേരിൽ ജൈവകൃഷി സംബന്ധിച്ച്​ സെമിനാർ നടത്തി. കലാസാംസ്​കാരിക പരിപാടികളും നടന്നു. നടനും ജൈവകർഷകനുമായ ഗോപു കൊടുങ്ങല്ലൂർ, കലാഭവൻ നവാസ്​ എന്നിവർ മുഖ്യാഥിതികളായിരുന്നു. ​​െഎ.സി.സി പ്രസിഡൻറ്​ മിലൻ അരുൺ പരിപാടി ഉദ്​ഘാടനം ചെയ്​തു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.