െഎഡിയൽ സ്​കൂൾ വാർഷികം

ദോഹ: ​െഎഡിയൽ ഇന്ത്യൻ സ്​കൂൾ 34ാമത്​ വാർഷികം ആഘോഷിച്ചു. ഫനാർ സാംസ്​കാരിക വിഭാഗം മേധാവി അബ്​ദുല്ല മഹ്​മൂദ്​ അബ്​ദുൽറഹീം അൽ മുല്ല, കൊമേഴ്​സ്യൽ ബാങ്ക്​ ഇ.ജി.എം പർവേസ്​ ഖാൻ, ഇന്ത്യൻ എംബസി തേർഡ്​ സെക്രട്ടറി ശ്രുതി പുരുഷോത്തം, സ്​കൂൾ ​പ്രസിഡൻറ്​ ഡോ. എം.പി. ഹസൻ കുഞ്ഞി, ​പ്രിൻസിപ്പൽ സയ്യിദ്​ ഷൗക്കത്ത്​ അലി എന്നിവർ ഉദ്​ഘാടനചടങ്ങിൽ പ​െങ്കടുത്തു. കുട്ടികളു​െട വിവിധ കലാപരിപാടികൾ നടന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.