നാഷനൽ മ്യൂസിയം മാർച്ചിൽ തുറക്കും

ദോഹ: ഖത്തർ നാഷനൽ മ്യൂസിയം 2019 മാർച്ച്​ 28ന്​ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഖത്തർ മ്യൂസിയംസ്​ ചെയർപേഴ്​സൺ ശൈഖ അൽ മയാസ ബിൻത്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനി ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. ​ഫ്രഞ്ച്​ ആർക്കിടെക്​ട്​ ജീവൻ നൂവെൽ രൂപകൽപന ചെയ്​ത നാഷനൽ മ്യൂസിയത്തി​​​െൻറ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്​. ദോഹ കോർണിഷിൽ ഇൻറർലോക്കിങ്​ ഡിസ്​ക്​ ഡിസൈനിലാണ്​ മ്യൂസിയം നിർമിക്കുന്നത്​.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.