ദോഹ: സ്മാർട്ട് വിമാനത്താവളം പദ്ധതിയുടെ ഭാഗമായി ഹമദ് രാജ്യാന്തര വിമാനത്തവളം കൂെുതൽ സ്മാർടാവുന്നു. പദ്ധതിയുടെ സുപപധാന ഘട്ടമാണ് പൂർത്തിയാക്കിയന്നെും യാത്രകക്കർക്ക് ഐ.ഡി കാർഡുകൾ ഉപയോഗിച്ച് സ്വയം ചെക്ക് ഇൻ ചെയ്യാനും ബാഗ് നിക്ഷേപിക്കാനുമുള്ള സൗകര്യം നിലവിൽ വനുന്നിരിക്കുന്നുവെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.ചെക്ക്-ഇൻ 62 അത്യാധുനിക െസൽഫ് സർവീസ് ചെക്ക് ഇൻ കിയോസ്ക്കുകളാണ് വിമാനത്താവളത്തിെല പുറപ്പെടൽ ഭാഗത്ത് സ്ഥാപിച്ചത്.
ഇയതാടൊപ്പം 12 സർവീസ് ബാഗ് േഡ്രാപ്പ് സംവിധാനവും ബയോമെട്രിക് ടെക്േനാളജി സഹായയത്തോടെ സ്ഥാപിച്ചിട്ടുണ്ട്. എസ്.ഐ.ടി.എ, സി.സി.എം എന്നീ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഖത്തർ എയർയവസ് യാത്രക്കാർക്ക് മാത്രമാണ് ഇൗ സൗകര്യം. ഖത്തർ എയർയവസിെൻറ 25 ശതമാനം യാത്രുംക്കാർക്കും ഈ സൗകര്യമുപയോഗപ്പെടുത്താം. സമീപഭാവിയിൽ തന്നെ മറ്റു വിമാന കമ്പനികളുടെ യാത്രക്കാർക്കും ഇത് ഉപയയാഗപ്പെടുത്താൻ അനുമതി ലഭിക്കും. കിയോസ്ക്കുകളിൽ ചെക്ക്-ഇൻ, േബാർഡിംഗ് പാസ് പ്രിൻറിങ്, ബാഗ് ടാഗ്, േബാർഡർ കൺട്രോൾ നടപടികൾക്ക് മുമ്പായി ബാഗ് ഡ്രോപ് എന്നിവ ചെയ്യാൻ യാത്രക്കാരന് സൗകര്യമുണ്ടാകും.
ഇയതാടൊപ്പം െമാൈബൽ ഒാേട്ടാമേറ്റഡ് വിസ ഡോക്യമെേൻറഷൻ ചെക്ക് സംവിധാനവും ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് സർവീസ് ഏജൻറുമാർക്ക് യാ്ത്രക്കാരെൻറ യാത്ര തുടരുന്നതിന് മുമ്പായി വിസ ഡോക്യുമെേൻറഷൻ ഇത് വഴി സാധിക്കും. ലോകത്തിൽ ആദ്യമായി ഈ സൗകര്യം ഏർപ്പെടുത്തുന്നത് ഹമദ് വിമാനത്താവളത്തിലാണ്. പുതിയ സംവിധാനങ്ങളുടെ പ്രവർത്തനം പൂർത്തിയാകുന്നതോടെ വിമാനത്താവളങ്ങളിെചൈക്ക് ഇൻ നടപടിക്രമങ്ങളുടെ േവഗത 40 ശതമാനം വർധിക്കും. 2016ൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ൈശഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് സ് മാർട്ട് എയർേപാർട്ട് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.