കലാക്ഷേത്ര വിജയദശമി ആഘോഷം

ദോഹ: കലാ പഠന കേന്ദ്രമായ കലാക്ഷേത്രയുടെ നേതൃത്വത്തിൽ വിജയദശമി ആഘോഷിച്ചു. ‘വിജയോത്സവ്​ 2018’ൽ സാഹിത്യകാരൻ ടി.കെ.സി മുഴപ്പിലങ്ങാട്​ മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സി പ്രസിഡൻറ്​ എസ്​.എ.എം ബഷീർ അധ്യക്ഷത വഹിച്ച​ു. സർഗവേദി പ്രസിഡൻറ്​ ഉണ്ണികൃഷ്​ണൻ ചടയമംഗലം, ഇന്ദു സുരേഷ്​ എന്നിവർ സംസാരിച്ചു. ബീനാ പ്രദീപ്​ സ്വാഗതവും കലാക്ഷേത്ര ഡയറക്​ടർ ആദർശ്​ കുവേരി നന്ദിയും പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും ചേർന്ന്​ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.