തൃശൂര്‍ സ്വദേശി ദോഹയില്‍ മരിച്ചു

ദോഹ: തൃശൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. കാഞ്ഞാണി കാരമുക്ക് സ്വദേശി കുറ്റൂക്കാരന്‍ ജോസിന്റെ മകന്‍ ലിജോ ജോസാ(37)ണ് മരിച്ചത്. അപകടമരണമായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയ 38 ല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. സ്മിബിയാണ് ഭാര്യ. മാതാവ്​: -മാര്‍ഗിലി. ഏക സഹോദരന്‍ മാര്‍ട്ടിന്‍ നേരത്തെ മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.