കെ.എം.സി.സി മലപ്പുറം ജില്ല നേതൃ സംഗമം

ദോഹ: കെ.എം.സി​.സി മലപ്പുറം ജില്ല കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ കെ. മുഹമ്മദ്​ ഇൗസ അധ്യക്ഷത വഹിച്ചു. സി.പി. സൈതലവി മുഖ്യപ്രഭാഷണം നടത്തി. സി.വി ഖാലിദ്, പി.പി അബ്​ദുറഷീദ്, സവാദ് വെളിയംകോട്, ജില്ല ഭാരവാഹികളായ അബ്​ദുൽ അക്ബർ വെങ്ങശ്ശേരി, അലി മൊറയൂർ, അബ്​ദുന്നാസർ ഹാജി, മുനീർ ഹുദവി, കെ.എം.എ സലാം, യൂനുസ് കടമ്പോട്ട്, അബ്​ദുൽ മജീദ് പുറത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി. റഫീഖ് കൊണ്ടോട്ടി സ്വാഗതവും മുഹമ്മദ് ലൈസ് ഏറനാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.