രാജ്യത്ത് ഇന്ന് ‘മിനിമൂൺ’ പ്രതിഭാസം ദൃശ്യമാകും

ദോഹ: രാജ്യത്ത് ഇന്ന് മിനിമൂൺ പ്രതിഭാസം ദൃശ്യമാകുമെന്ന്​ വിദഗ്​ധർ അറിയിച്ച​ു. രാജ്യത്തെയും അറബ് മേഖലയിലെയും താമസക്കാർക്ക് മിനി മൂൺ പ്രതിഭാസം നഗ്​നനേത്രം കൊണ്ട്​ കാണാൻ കഴിയും. വൈകിട്ട് 6.16 മുതലാണ്​ ഇൗ ദൃശ്യാനുഭവം സാധ്യമാകുക. ദോഹ സമയം വൈകിട്ട് 4.10ന് ചന്ദ്രൻ പൂർണാവസ്​ഥയിലാകും. കഴിഞ്ഞ നവംബറിൽ സൂപ്പർമൂൺ പ്രതിഭാസമുണ്ടായിരുന്നു.

Tags:    
News Summary - qatar minimoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.