representational image

ഖത്തർ മെഡിക്കൽ കമ്മീഷൻ: പുതിയ സമയക്രമം

ദോഹ: മെഡിക്കൽ കമ്മീഷൻ ഡിപ്പാർട്ട്മ​െൻറിൻെറ പുതുക്കിയ സമയക്രമം പൊതുജനാരോഗ്യമന്ത്രാലയം പുറത്തുവിട്ടു. രാവിലെ ഏഴ് മുതൽ ഉച്ചക്ക്​ രണ്ടുവരെയുള്ള ഒറ്റ ഷിഫ്റ്റായാണ് പുതിയ പ്രവർത്തനസമയം.

മാർച്ച് 29 മുതലാണ് സമയക്രമം പ്രാബല്യത്തിൽ വരിക. കോവിഡ് ബാധയുമായി ബന്ധപ്പെട്ട മുൻകരുതലിൻെറ ഭാഗമായാണിത്.


Tags:    
News Summary - qatar medical commission; time schedule -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.